₹22 K
Buy

3 ACRE LAND FOR SALE IN MATHAMANGALAM.KANNUR (H2266)

Mathamangalam,Kannur
Beds
Baths
sqft

കണ്ണുർ ജില്ലയിൽ മാതമംഗലം കക്കറ ടൗണിൽ നിന്ന് 900 മീറ്റർ മാത്രം മാറി റോഡ് സൗകര്യമുള്ള 3 ഏക്കർ കവുങ്ങിൻ തോട്ടം വിൽപ്പനയ്ക്ക്.

മേൽപ്പറഞ്ഞ 3 ഏക്കറിൽ 40 ഓളം തെങ്ങുകൾ ഉണ്ട്‌. ബാക്കിവരുന്ന സ്ഥലം മുഴുവനായും നല്ല കായ്ഫലമുള്ള കവുങ്ങുകളാണ്.

3 ഏക്കർ മുഴുവനും നിരപ്പായ ഭൂമിയാണ്.

ജലസേചനത്തിനായി കിണറും,മോട്ടോറും പമ്പു ഹൗസും ഉണ്ട്‌.

വില സെന്റിന് 22,000 രൂപ (Negotiable)

വളരെ വികച്ച ആദായമുള്ള ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക.!

7777065003
7777065004
7690065005

No Floor Plan Included

Calculate

View your Interest Rate

Compare Listings