കണ്ണൂർ ജില്ലയിൽ ആലക്കോട് ഉദയഗിരിരിയിൽ 3 ഏക്കർ കൃഷി ഭൂമി വിൽപ്പനയ്ക്ക്.
300 ഓളം റബ്ബർ മരങ്ങളും 60 തെങ്ങുകളും ഉള്ള ഈ ഭൂമി ഫാമുകൾക്ക് വളരെ അനുയോജ്യമാണ്.
ഒരു കൊച്ചു വീട്,കിണർ,കുഴൽ കിണർ,റോഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്.
റിയൽ എസ്റ്റേറ്റിൽ ഇൻവെസ്റ്റ്മെന്റ് ആഗ്രഹിക്കുന്നവർക്ക് വളരെ അനുയോജ്യം സ്ഥലം.
ഈ വസ്തു മുഴുവനായി മാത്രമേ വിൽപ്പന നടത്തുകയുള്ളൂ…
വില ഏക്കറിന് 8 ലക്ഷം രൂപ.!
ആവശ്യക്കാർ മാത്രം വസ്തു നേരിൽ കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് ചെയ്യുക.!
No Floor Plan Included