കണ്ണൂർ ജില്ലയിൽ പയ്യാവൂർ ആലത്തുരിൽ 3.72 ഏക്കർ സ്ഥലവും 3 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്.
മെക്കാഡം ടാർ റോഡിൽ നിന്ന് 1km മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
300 ൽപ്പരം റബ്ബർ മരങ്ങളും,40 ഓളം തെങ്ങുകൾ,കൊക്കോ തുടങ്ങി നിരവധി കൃഷികൾ നിലവിൽ ഉണ്ട്.
വില സെന്റിന് 70,000 രൂപ മാത്രം
ആവശ്യാനുസരണം അളന്ന് കൊടുക്കുന്നതാണ്.(വിലയിൽ മാറ്റം വരുന്നതാണ്)
ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
7777065003
7777065004
76900650053.
No Floor Plan Included