ആലക്കോട് സ്വപ്ന തുല്യമായ ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!!!
സ്വന്തമായൊരു ഭൂമി സ്വപ്‌നം കാണുകയാണോ? എങ്കിൽ ഇനി വേറെ നോക്കേണ്ട!
സ്ഥലം: ആലക്കോട് (കൊട്ടയാടു കവല)
പ്ലോട്ടിന്റെ വലിപ്പം: 28 സെന്റ്
വില: സെന്റിന് 2.10 ലക്ഷം രൂപ! (Negotiable)
ആലക്കോടിന്റെ ഭാഗമായ കൊട്ടയാട് കവലയിൽ അതിമനോഹരമായ പ്രകൃതി ഭംഗിയിൽ സ്ഥിതി ചെയ്യുന്ന വിശാലമായ 28 സെന്റ് സ്ഥലത്ത് നിങ്ങളുടെ സ്വപ്ന ഭവനം പടുത്തുയർത്താം.
ശാന്തമായ ചുറ്റുപാടുകൾ ആസ്വദിക്കാനുമുള്ള നിങ്ങളുടെ അവസരമാണിത്.!
മികച്ച ജല ലഭ്യതയുള്ള പ്രദേശം.!
മികച്ച റോഡ് സൗകര്യം.!
നിത്യ ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതും പ്രധാന ഭാഗങ്ങളിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ പ്ലോട്ട്.
ഈ പ്രോപ്പർട്ടി സ്വന്തമാകുവാനുള്ള അവസരം നഷ്‌ടപ്പെടുത്തരുത്!
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പർട്ടി നേരിൽ കാണുന്നതിനും വിളിക്കുക.!
——————————
7777065003 / 7777065004