₹1.1 Lac

28 CENT HOUSE PLOT FOR SALE IN CHENGLAI , SREEKANDAPURAM (2582)

CHENGLAI , SREEKANDAPURAM
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം-ചങ്ങളായി പെരിങ്കുന്ന് 28 സെന്റ് ഹൗസ് പ്ലോട്ട് വിലക്കുറവിൽ സ്വന്തമാക്കാം…!!!

💠 വീട് വെയ്ക്കുന്നതിന് അനുയോജ്യമായ മികച്ച പ്ലോട്ട്.

💠 വളരെ ചെറിയ ആഴത്തിൽ ശുദ്ധജലം ലഭിക്കുമെന്നത് വലിയ പ്രത്യേകതയാണ്.

💠 നിരപ്പായ ഭൂമി.

💠 ആരാധനാലയങ്ങൾ,വിദ്യാ
ഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സാമീപ്യം.

💠 ചെങ്ങളായി ടൗണിലേക്ക് 2.5 കിലോമീറ്റർ മാത്രം ദൂരം.

💠 ബസ് റൂട്ടിലേക്ക് 250 മീറ്റർ മാത്രം ദൂരം.

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മികച്ച ഒരു ഹൗസ് പ്ലോട്ട് സ്വന്തമാകുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ ബന്ധപ്പെടുക.!

വില സെന്റിന് 1.10 ലക്ഷം മാത്രം!

വേഗത്തിൽ ഇടപാടുകൾ പൂർത്തിയാക്കുന്നവർക്ക് വിലയിൽ ഇളവ് നൽകുന്നതാണ്.

ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.

 

ID H2582

7777 06 5003
7777 06 5004

 

No Floor Plan Included

Calculate

View your Interest Rate

Compare Listings