₹4 Lac
Buy

26 CENT HOUSE PLOT FOR SALE IN BAKKALAM (H2509)

Bakkalam , kannur
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് ബക്കളത്ത് 26 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!!!

ബക്കളം നെല്ലിയോട് എന്ന സ്ഥലത്തായാണ് ഈ പ്ലോട്ട്.

ഹൈവേയിൽ നിന്ന് വെറും 100 മീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.

നിലവിൽ ഈ പ്ലോട്ടിൽ വറ്റാത്ത കിണറുമുണ്ട്.

നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.

ചുറ്റിലും വീടുകൾ ഉള്ള പ്രദേശം.

ആവശ്യക്കാർ വരുന്ന മുറയ്ക്ക് 13 സെന്റ് ആയും കൊടുക്കുന്നതാണ്.

വില സെന്റിന് 4 ലക്ഷം രൂപ.

🔗 ഈ പ്രോപ്പർട്ടി സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾ അറിയുവാനുമായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക..

ID H2509

ബന്ധപ്പെടാനുള്ള നമ്പർ..

📲 7777065003

—————————-

 

No Floor Plan Included

Calculate

View your Interest Rate

Compare Listings