കണ്ണൂർ ജില്ലയിൽ കടമ്പൂരിൽ 25 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.നിരപ്പായതും,ചതുരാകൃതിയിലും ഉള്ള പ്ലോട്ട്.
വളരെ മികച്ച ശുദ്ധജല ലഭ്യത.
പ്ലോട്ടിന്റെ 3 വശങ്ങളിലൂടെയും റോഡ് കടന്ന് പോവുന്നു.
സ്‌കൂൾ,മദ്രസ,ആരാധനാലയങ്ങൾ,ഷോപ്പുകൾ,തുടങ്ങി എല്ലാ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്.
ഈ പ്ലോട്ട് സൗകര്യപ്രദമായി മുറിച്ചു കൊടുക്കുന്നതാണ്.
എല്ലാം കൊണ്ടും വീട് വെയ്ക്കാൻ വളരെ മികച്ച പ്ലോട്ട്.
ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
7777065003
7777065004
7690065005
No Floor Plan Included