കണ്ണൂർ ജില്ലയിൽ മമ്പറം ടൗണിൽ നിന്ന് 600 മീറ്ററും,മെയിൻ റോഡിൽ നിന്ന് 100 മീറ്ററും മാത്രം മാറി 25 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
6 കോലിൽ ജല ലഭ്യത.💧
ചതുരാകൃതിയിൽ,നിരപ്പായ പ്ലോട്ട്
എല്ലാ വിധ ദൈനം ദിന ജീവിത സൗകര്യങ്ങളും 600 മീറ്റർ ചുറ്റളവിൽ ലഭ്യമാണ്.!
വില സെന്റിന് 3.70 ലക്ഷം രൂപ!
വിലയിൽ ചെറിയ മാറ്റം പ്രതീക്ഷിക്കാം..!
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക!
7777065003
No Floor Plan Included