കണ്ണൂർ ജില്ലയിൽ വട്ടപ്പൊയിൽ കൊല്ലൻചിറ അശോകന്റെ കട റോഡിൽ 24 സെന്റ് സ്ഥലവും പണി പൂർത്തിയാവാത്ത വീടും വിൽപ്പനയ്ക്ക്.!!
2000 സ്ക്വയർ ഫീറ്റിൽ 4 ബെഡ്‌റൂമുകളോട് കൂടിയ വീട്.
4 ബെഡ്‌റൂമുകളിൽ 1 അറ്റാച്ഡ് ബാത്റൂം സൗകര്യമുള്ളതാണ്.
ടാർ റോഡ് സൗകര്യമുള്ള ഈ വീടിന് 10 വർഷത്തെ പഴക്കം മാത്രം.
22 സെന്റിൽ നിന്ന് 10 സെന്റ് പ്ലോട്ടായും കൊടുക്കുന്നതാണ്.
മൊത്തവില 85 ലക്ഷം
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2604
7777 06 5003
7777 06 5004
——————————-
No Floor Plan Included