കണ്ണൂർ ജില്ലയിൽ തില്ലങ്കേരി ആലയോടിൽ വീട് വയ്ക്കാൻ അനുയോജ്യമായ 23 സെന്റ് ഹൗസ് പ്ലോട്ട് വില്പനയ്ക്ക്.!!
മികച്ച ജലലഭ്യതയുള്ള പ്രദേശം.
ഈ സ്ഥലത്തിന് അടുത്തായി തന്നെ സ്കൂൾ ,പള്ളി,മറ്റു ആരാധനാലയങ്ങൾ മുതലായ സൗകര്യങ്ങളും ഉണ്ട്.
മികച്ച അന്തരീക്ഷം.
മികച്ച റോഡ് സൗകര്യം.
വീട് വയ്ക്കാൻ അനുയോജ്യമായ മികച്ച പ്ലോട്ട്.
No Floor Plan Included