കണ്ണൂർ ജില്ലയിൽ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന കണിച്ചാർ ടൗണിൽ 21 സെന്റ് കൊമേർഷ്യൽ പ്ലോട്ട് വിൽപ്പനയ്ക്ക്.
നിർദിഷ്ട വയനാട് – മട്ടന്നൂർ എയർപ്പോർട്ട് റോഡിനോട് ചേർന്നുള്ള ഈ പ്ലോട്ടിന് റോഡ് വികസനം ബാധിക്കുകയില്ല.
വാണിജ്യ സാധ്യസ്ഥകൾ ഏറെയുള്ള കണിച്ചാർ ടൗണിൽ ഇതിലും മികച്ച ഒരു കൊമേഴ്സ്യൽ പ്ലോട്ട് ഇല്ല എന്ന് തന്നെ പറയാം.
മികച്ച റോഡ് ഫോണ്ടേജ്,നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
എല്ലാവിധ വാണിജ്യ ആവശ്യങ്ങൾക്കും അത്യുത്തമം.
കണിച്ചാർ ടൗണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്ലോട്ട്.
വില സെന്റിന് 12 ലക്ഷം രൂപ!
ആവശ്യക്കാർ മാത്രം നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വേണ്ടി വിളിക്കുക.!
ID H2498
7777065003
7777065005
———————————
No Floor Plan Included