₹47 Lac
Buy

21 CENT PLOT AND HOUSE FOR SALE IN TALIPARAMBA .CHUZHALI (H2285)

Taliparamba,Chuzhali
4 Beds
2 Baths
1800 sqft

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് ചുഴലിയിൽ മെയിൻ റോഡിൽ നിന്ന് 300 മീറ്റർ മാറി 21 സെന്റ് സ്ഥലവും 3+1 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്.

3 ബെഡ്റൂമുകളിൽ ഒന്ന് അറ്റാച്ചഡ് ബാത്‌റൂം സൗകര്യം ഉള്ളതാണ്.
കൂടാതെ ബെഡ്‌റൂമായി ഉപയോഗിക്കാവുന്ന ഒരു ഓഫീസ് റൂമുമുണ്ട്.

വറ്റാത്ത കിണർ സൗകര്യമുണ്ട്.
നല്ല മികച്ച അന്തരീക്ഷമുള്ള പ്രദേശം.

എല്ലാ വിധ ജീവിത സൗകര്യങ്ങളും അടുത്തായി ലഭ്യമാണ്.

ഈ വീടിനും 21 സെന്റ് സ്ഥലത്തിനും കൂടി ആവശ്യപ്പെടുന്ന വില 47 ലക്ഷം രൂപയാണ് (Negotiable)

താങ്കൾ ഒരു യഥാർത്ഥ ആവാശ്യക്കാരൻ ആണെങ്കിൽ മാത്രം ഈ പ്രോപ്പർട്ടി നേരിൽ കാണുവാൻ വിളിക്കുക

7777065003
7777065004
7690065005

Area Size (sqft)
1800
Bedroom
4
Washroom
2
No Floor Plan Included

Calculate

View your Interest Rate

Compare Listings