കണ്ണൂർ ജില്ലയിൽ എടക്കടവ് 20 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!!
ടാർ റോഡ് ഫ്രണ്ടേജുള്ള നിരപ്പായതും,ചതുരകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
പിണറായിയിൽ നിന്ന് 2km മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
പിണറായി ഹയർ സെക്കണ്ടറി സ്കൂൾ,പിണറായി ആശുപത്രി എന്നീ സൗകര്യങ്ങൾ അടുത്തായുണ്ട്.
മസ്ജിദ്,അമ്പലം തുടങ്ങിയ ആരാധനാലയങ്ങളും അടുത്തുണ്ട്.
വില 80,000 രൂപ സെന്റിന്.
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2577
7777 06 5003
7777 06 5004
No Floor Plan Included