കണ്ണൂർ ചിറക്കൽ പുതിയാപ്പറമ്പ് വീട് വെയ്ക്കുവാൻ വളരെ അനുയോജ്യമായ 20 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്.!
അളവ് : 20 സെന്റ്
പ്രധാന സവിശേഷതകൾ:
* ആകൃതി: സ്ക്വയർ പ്ലോട്ട്
* ജലലഭ്യത: കടുത്ത വേനലിലും വറ്റാത്ത കിണർ ഉണ്ട്.
* പ്ലോട്ടിന്റെ ലെവൽ: നിരപ്പായ പ്ലോട്ട്
* റോഡ് സൗകര്യം: മെയിൻ റോഡിൽ സ്ഥിതിചെയ്യുന്നു.
* ബസ് റൂട്ട്: ബസ് റൂട്ടിൽ സ്ഥിതി ചെയ്യുന്നു
* കണ്ണൂർ ടൗണിലേക്കുള്ള ദൂരം: 4 കിലോമീറ്റർ മാത്രം
സമീപത്തുള്ള സൗകര്യങ്ങൾ:
* വിദ്യാഭ്യാസ സ്ഥാപനങ്ങൾ:
രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, പള്ളിക്കുളം, വിമൻസ് കോളേജ്, ജെബിഎസ് കോളേജ്
* സമീപത്തുള്ള ടൗൺ: കണ്ണൂർ
ദൈനംദിന ജീവിതത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും വളരെ അടുത്ത് ലഭ്യമാണ്.
ചിറക്കലിൽ പുതിയാപ്പറമ്പിൽ ഒരു പ്രധാന ഹൗസ് പ്ലോട്ട് സ്വന്തമാക്കാനുള്ള ഈ അവസരം നഷ്‌ടപ്പെടുത്തരുത്! അവശ്യ സൗകര്യങ്ങൾക്കും ഗതാഗതത്തിനും മികച്ച ആക്‌സസ് ഉള്ള ഈ പ്ലോട്ട് ഭവന നിർമ്മാനത്തിന് വളരെ അനുയോജ്യം.
വില സെന്റിന് 6.5 ലക്ഷം
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2589
7777 06 5003
7777 06 5004
——————————-