₹68 Lac
Buy

20 CENT PLOT AND HOUSE FOR SALE IN MATTANNUR.PERIYARAM(H2231)

Mattannur,Periyaram
3 Beds
4 Baths
2000 sqft

മട്ടന്നൂർ പരിയാരത്ത് 20 സെന്റിൽ 3+1 ബെഡ്റൂമുകൾ ഉള്ള ഇരുനില വീട് വിൽപ്പനയ്ക്ക്.

2200 SF ൽ അതിമനോഹരമായി പണികഴിപ്പിച്ചവീട്,കുടിവെള്ളത്തിനായി വറ്റാത്ത കിണറുണ്ട്.
ഭംഗിയായി സ്റ്റോണുകൾ വിരിച്ച വിശാലമായ മുറ്റം,വീടിന്റെ ഉൾവശം മുഴുവനും ഇന്റീരിയർ വർക്കുകൾ ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്.

ഈ വീടിന്റെ വിഡിയോയും ഫോട്ടോസും ആവശ്യമുള്ളവർ മെസ്സേജ് ചെയ്യുക.

20 സെന്റ് സ്ഥലവും ഈ വീടും ഉൾപ്പെടെ ആവശ്യപ്പെടുന്ന തുക 68 ലക്ഷം മാത്രം.

ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

7777065003
7777065004
7690065005

Area Size (sqft)
2000
Bedroom
3
Washroom
4
No Floor Plan Included

Calculate

View your Interest Rate

Compare Listings