കണ്ണുർ ജില്ലയിൽ കാഞ്ഞിരോട് കുടുക്കി മെട്ടയിൽ നിന്ന് മായൻ മുക്ക് കഴിഞ് ടിപ്പ് ടോപ് ബസ്റ്റോപ്പിനടുത്തായി മെയിൻ റോഡിൽ നിന്ന് 100 മീറ്റർ മാത്രം മാറി 20 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
ഈ പ്ലോട്ടിന്റെ 3 വശവും റോഡ് സൗകര്യമുണ്ട്.
ശുദ്ധജല ലഭ്യതയുള്ള പ്രദേശം.
ചതുരാകൃതിയിൽ ഉള്ള ഈ പ്ലോട്ട് 2 വീടുകൾ നിർമ്മിക്കാൻ അനുയോജ്യമായതാണ്.
വീട് വെക്കാൻ അനുയോജ്യമായ ഈ സ്ഥലത്തിന് ആവാദ്യപ്പെടുന്ന വില സെന്റിന് 2.5 ലക്ഷം രൂപയാണ്.
ആവശ്യക്കാർ പ്രോപ്പർട്ടി നേരിൽ കാണുന്നതിന് വേണ്ടി വിളിക്കുക.
7777 06 5003
7777 06 5004
No Floor Plan Included