₹50 Lac
Buy

2 ACRE 60 CENT PLOT AND HOUSE FOR SALE IN MATHAMANGALAM.VELLORA (H2279)

Mathamangalam,Vellora
2 Beds
Baths
sqft

ആദായ വിൽപ്പന

മാതമംഗലം വെള്ളോറയിൽ 2 ഏക്കർ 60 സെന്റ് ഭൂമിയും 3 ബെഡ്‌റൂം വീടും വിൽപ്പനയ്ക്ക്.

തെങ്ങ്,കവുങ്ങ് റബ്ബർ,കുരുമുളക് തുടങ്ങിയ ആദായങ്ങൾ.

റോഡ് സൗകര്യം ഉണ്ട്‌.

കൂടാതെ കടുത്ത വേനലിലും വറ്റാത്ത കിണർ.
അതും പോരാഞ്ഞിട്ട് ഒരു കുളവും!!ഷകരമായി ജീവിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും.

പശുത്തൊഴുത്ത് ( ബയോ ഗ്യാസ്)

കൃഷിയിടം നനയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ.

ഈ വീടിനും 2.6 ഏക്കർ കൃഷി ഭൂമിക്കും കൂടി ആവശ്യപ്പെടുന്ന വില 50 ലക്ഷം മാത്രം.

(വില കുറയില്ല !!!)

ആവാശ്യക്കാരൻ ആണെങ്കിൽ മാത്രം ഈ പ്രോപ്പർട്ടി നേരിൽ കാണുവാൻ വിളിക്കുക

7777065003
7777065004
7690065005

No Floor Plan Included

Calculate

View your Interest Rate

Compare Listings