₹8 K
Rent

2 BEDROOM HOUSE FOR RENT IN THAZHE CHOVVA.KAPPAD

Thazhechovva,Kappad
2 Beds
-1 Baths
sqft

വീട് വാടകയ്ക്ക് !!
=================
കണ്ണൂർ ജില്ലയിൽ താഴെ ചൊവ്വ കാപ്പാട് റോഡിൽ കാപ്പാട് കാവിന് സമീപത്തായി എല്ലാ സൗകര്യങ്ങളോടും കൂടിയ 2 ബെഡ്റൂമുകൾ ഉള്ള കോൺക്രീറ്റ് വീട് വാടകയ്ക്ക്.

🔹വളരെ ശാന്തമായ അന്തരീക്ഷം.
🔹വളരെ വൃത്തിയുള്ള വീടും,
പരിസരവും.
🔹കാർ പാർക്കിങ്ങ് സൗകര്യം.
🔹ചുറ്റുമതിലും ഗേറ്റും.

ഫാമിലി ആയി താമസിക്കാൻ ആഗ്രഹിക്കുന്നവർ മാത്രം ബന്ധപ്പെടുക‼️

വാടകയും,ഡെപ്പോസിറ്റും മറ്റു വിവരങ്ങളും അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.

9526 429 155

wa.me/9526429155

Bedroom
2
Washroom
-1
No Floor Plan Included

Calculate

View your Interest Rate

Compare Listings