₹1.25 Lac

2.8 ACRE LAND FOR SALE IN VENGAD,ANJARAKANDY (ID H2677)

ANJARAKANDY
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ അഞ്ചരക്കണ്ടി വേങ്ങാട് 2.80 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്.

ബസ് റൂട്ടിൽ നിന്നും 300 മീറ്റർ മാത്രം മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

വേങ്ങാട് ടൗണിലേക്ക് വെറും 400 മീറ്റർ മാത്രം.

വില്ലാ പ്രൊജക്റ്റുകൾക്ക് വളരെ അനുയോജ്യമായ ഈ സ്ഥലം പ്ലോട്ട് തിരിച്ചു കൊടുക്കുവാനും അനുയോജ്യം.

അമ്പലം,പള്ളി,മദ്രസ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്തായുണ്ട്.

മികച്ച ജല ലഭ്യതയുള്ള പ്രദേശം.

അഞ്ചരക്കണ്ടി ടൗണിലേക്ക് 5km മാത്രം.

ഈ സ്ഥലം ഇപ്പോൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാം.

വില സെന്റിന് 1.25 ലക്ഷം മാത്രം!

നേർ പകുതിയായും നൽകുന്നതാണ്.

‌ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക

ID H2677

7777 06 5003
7777 06 5004

No Floor Plan Included

Calculate

View your Interest Rate

Compare Listings