20 ലക്ഷത്തിന് 2.35 ഏക്കർ സ്ഥലം..!!!!
കണ്ണൂർ ജില്ലയിൽ ചെറുപുഴ താബോർ ടൗണിൽ നിന്ന് 2km മാത്രം മാറി 2.35 ഏക്കർ കൃഷിഭൂമി വിൽപ്പനയ്ക്ക്.
ടാർ റോഡ് സൗകര്യം.
1 വർഷമായി ടാപ്പിങ്ങ് ചെയ്തുകൊണ്ടിരിക്കുന്ന റബ്ബർ മരങ്ങൾ.
റബ്ബർ കൂടാതെ തെങ്ങുകളും.
മൊത്തവില 20 ലക്ഷം രൂപ (വിലയിൽ ചെറുതായി മാറ്റം വരുത്താം)
ആവാശ്യക്കാരൻ ആണെങ്കിൽ മാത്രം ഈ പ്രോപ്പർട്ടി നേരിൽ കാണുവാൻ വിളിക്കുക
7777065003
7777065004
7690065005
No Floor Plan Included