കണ്ണൂർ ജില്ലയിൽ പയ്യാവൂർ- പൈസക്കരിയിൽ 2.16 സെന്റ് കൃഷി ഭൂമി വിൽപ്പനയ്ക്ക്.
ടൗണിൽ നിന്ന് 2km മാറിയുള്ള ഈ സ്ഥലത്ത് വെട്ടിക്കൊണ്ടിരിക്കുന്ന 270 റബ്ബർ മരങ്ങളും,30 ൽ പരം നല്ല കായ്ഫലമുള്ള തെങ്ങുകളും,കൂടാതെ മാവ്,പ്ലാവ്,തേക്ക് തുടങ്ങിയ നിരവധി മരങ്ങളും ഉണ്ട്.
റോഡ് സൗകര്യമുള്ള ഈ സ്ഥലത്ത് താമസ യോഗ്യമായ വീടുമുണ്ട്.വളരെ നല്ല വളക്കൂറുള്ള മണ്ണുള്ള ഈ സ്ഥലത്ത് എല്ലാ കൃഷികളും വിജയം കൊയ്യും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടാ.
സെന്റിന് വെറും 23,000 രൂപയാണ് വില.!
താൽപ്പര്യമുള്ളവർ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെടുക..!
No Floor Plan Included