കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നിർമ്മലഗിരി കുറുമ്പക്കൽ (Near മുടവം പൊയിൽ ) 19 സെന്റ് സ്ഥലം വില്പനക്ക്!
വീട് വെയ്ക്കുവാൻ വളരെ അനുയോജ്യമായ നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
വളരെ ചെറിയ ആഴത്തിൽ തന്നെ വളരെ ഗുണമേന്മയുള്ള ശുദ്ധജലം ലഭിക്കും എന്നത് ഈ പ്ലോട്ടിന്റെ പ്രത്യേകതയാണ്
ഇരുവശവും റോഡ് സൗകര്യത്തോട് കൂടിയ പ്ലോട്ട്
വീടുകളാൽ ചുറ്റപ്പെട്ട,മികച്ച അന്തരീഷം
കൂത്തുപറമ്പ് ടൗണിലേക്ക് 4km മാത്രം ദൂരം
അമ്പലം,മസ്ജിദ്, ചർച്ച് തുടങ്ങിയ എല്ലാ വിധ ആരാധനാലയങ്ങളും അടുത്തുണ്ട്
നിർമ്മലഗിരി കോളേജ്, റാണിജയിൽ, തൊക്കില്ലെങ്ങാടി ഹയർ സെക്കന്ററി സ്കൂൾ എന്നിവ വളരെ അടുത്തുണ്ട്
ശാന്ത സുന്ദരമായ അന്തരീക്ഷം
നിത്യജീവിതത്തിന് ആവിശ്യമായ എല്ലാസൗകര്യങ്ങളും വളരെ അടുത്ത് ലഭ്യമാണ്
സ്വപ്ന ഭവന നിർമ്മാണത്തിന് വളരെ അനുയോജ്യമായ ഈ പ്ലോട്ടിന്റെ വില സെന്റിന് വെറും 1.30 ലക്ഷം രൂപ മാത്രം.
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2620
7777 06 5003
7777 06 5004
——————————-