കണ്ണൂർ ജില്ലയിൽ പയ്യന്നൂർ കണ്ടങ്കാളിയിൽ 19 സെന്റ് ഹൗസ്പ്ലോട്ട് വിൽപ്പനയ്ക്ക്
നിരപ്പായ ചതുരകൃതിയിൽ ഉള്ള സ്ഥലം
വളരെ ചെറിയ ആഴത്തിൽ ശുദ്ധജലം ലഭിക്കുന്നു
ടാർ റോഡ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ഹയർ സെക്കണ്ടറി സ്കൂൾ, Up, Lp സ്കൂൾ
പയ്യന്നൂർ ടൗണിൽ നിന്ന് 3 കിലോമീറ്റർ മാത്രം
അടുത്തായുള്ള മറ്റു സൗകര്യങ്ങൾ: FCI ഗോഡൗൺ
ആരാധനാലയങ്ങൾ: അമ്പലം
വില സെന്റിന് 2.50 ലക്ഷം രൂപ
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2716
7777 06 5003
7777 06 5004
No Floor Plan Included