₹6 Lac

18 CENT PLOT FOR SALE IN DHARMASHALA , THALIPARAMBA (2590)

DHARMASHALA , THALIPARAMBA
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് ധർമ്മശാലയിൽ വീട് വെയ്ക്കുവാൻ വളരെ അനുയോജ്യമായ 18 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്.!

അളവ് : 18 സെന്റ്‌

പ്രധാന സവിശേഷതകൾ:

* ആകൃതി: സ്ക്വയർ പ്ലോട്ട്

* ശുദ്ധജലം ധാരാളമായി ലഭിക്കുന്ന പ്രദേശം.

* നിരപ്പായ പ്ലോട്ട്

* റോഡ് സൗകര്യം: ടാർ റോഡ് സൗകര്യം.

* ഹൈവേയിൽ നിന്ന് 150 മീറ്റർ മാത്രം ദൂരം.

* തളിപ്പറമ്പ് ടൗണിലേക്കുള്ള ദൂരം: 4 കിലോമീറ്റർ മാത്രം

പറശ്ശിനിക്കടവ് സ്നേക് പാർക്,പോലീസ് ക്യാമ്പ്,കെൽട്ടോൺ എന്നിവ അടുത്താണ്.

അമ്പലം,മസ്ജിദ്,ക്രിസ്ത്യൻ ചർച്ച് തുടങ്ങി എല്ലാ ആരാധനാലയങ്ങളും വളരെ അടുത്ത് ലഭ്യമാണ്.

പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ അമ്പലാത്തിലേക്ക് ചെറിയ ദൂരം മാത്രം.

* സമീപത്തുള്ള ടൗൺ: തളിപ്പറമ്പ്

ദൈനംദിന ജീവിതത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും വളരെ അടുത്ത് ലഭ്യമാണ്.

തളിപ്പറമ്പ് ധർമ്മശാലയിൽ ഒരു ഹൗസ് പ്ലോട്ട് സ്വന്തമാക്കാനുള്ള ഈ അവസരം നഷ്‌ടപ്പെടുത്തരുത്! അവശ്യ സൗകര്യങ്ങൾക്കും ഗതാഗതത്തിനും മികച്ച ആക്‌സസ് ഉള്ള ഈ പ്ലോട്ട് ഭവന നിർമ്മാനത്തിന് വളരെ അനുയോജ്യം.

വില സെന്റിന് 6 ലക്ഷം

ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.

 

ID H2590

7777 06 5003
7777 06 5004

——————————-

 

No Floor Plan Included

Calculate

View your Interest Rate

Compare Listings