₹8 Lac
Buy

17 CENT HOUSE PLOT FOR SALE IN VALIYANNUR.KANNUR (H2347)

Valiyannur,Kannur
Beds
Baths
sqft

തിരക്കേറിയ നഗരമായ കണ്ണൂരിൽ നിന്ന് വെറും 6 കിലോമീറ്റർ അകലെയുള്ള വലിയന്നൂരിൽ ആഡംബര വില്ല നിർമ്മിക്കുവാൻ ഉതകുന്ന 17 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്.

വലിയന്നുർ ടൗണിലായി വിൽപ്പനയ്‌ക്കുള്ള ഈ വിശിഷ്ട വില്ല പ്ലോട്ട് നിങ്ങളുടെ സ്വപ്ന ഭവനത്തിന് അനുയോജ്യമായ വിശാലമായ കാഴ്ചകളും ശാന്തമായ ചുറ്റുപാടുകളും വാഗ്ദാനം ചെയ്യുന്നു.

കണ്ണൂരിന്റെ നഗര സൌകര്യങ്ങളോട് വളരെ അടുത്ത് കിടക്കുന്ന ഈ പ്ലോട്ട് നിത്യജീവിതത്തിന് ആവശ്യമായ സമാനതകളില്ലാത്ത സൗകര്യങ്ങളാണ് നൽകുന്നത്.

ഈ ആഡംബര വില്ല പ്ലോട്ട്, നിങ്ങളുടെ സ്വപ്ന ഭവനം രൂപകൽപ്പന ചെയ്യാൻ വളരെ മികച്ചതാണ് എന്ന് നിങ്ങൾക്ക് നേരിൽ കണ്ട് മനസ്സിലാക്കാം.

ഈ പ്രോപ്പർട്ടി സ്വന്തമാക്കുവാനും,ഇവിടെ നിങ്ങളുടെ സ്വപ്‌നങ്ങൾ പടുത്തുയർത്താനും ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ സമയം വൈകിപ്പിക്കരുത്.

പ്ലോട്ട് നേരിൽ കാണുവാനും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാനും ഉടൻ തന്നെ ഞങ്ങളെ ബന്ധപ്പെടൂ….

 

——————————
7777065003 / 7777065004
——————————-

No Floor Plan Included

Calculate

View your Interest Rate

Compare Listings