കൂത്തുപറമ്പ് പാച്ചപ്പൊയ്കയിൽ(പാനുണ്ട റോഡ് ജംഗ്ഷനിൽ) നിന്ന് 400 മീറ്റർ മാത്രം മാറി 17.5 സെന്റിൽ 2900 sqft ൽ 6 ബെഡ്റൂമുകൾ ഉള്ള പുത്തൻ ഇരുനില വീട് വിൽപ്പനയ്ക്ക്.
6 ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ബാത്‌റൂം സൗകര്യമുണ്ട്.
കടുത്ത വേനലിലും വറ്റാത്ത കിണറും ഈ പുത്തൻ വീടിന്റെ പ്രത്യേകതയാണ്.
മേൽപ്പറഞ്ഞ 17.5 സെന്റിൽ നിന്ന് ഇനി ഒരു വീട് കൂടി വെയ്ക്കുന്നതിനായി 8 സെന്റ് സ്ഥലം കൂടി ഉണ്ട്
Area Size (sqft)
2900
Bedroom
6
Washroom
6
No Floor Plan Included