കണ്ണൂർ ജില്ലയിൽ താഴെ ചമ്പാട് 16 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
ചതുരാകൃതിയിൽ ഉള്ള നിരപ്പായ പ്ലോട്ട്.
വളരെ മികച്ച ശുദ്ധജല ലഭ്യതയുള്ള പ്ലോട്ട്.
പള്ളി,മദ്രസ,സ്കൂൾ,തുടങ്ങി എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെയാണ്.
വീട് വെയ്ക്കാൻ വളരെ അനുയോജ്യമായ ഈ പ്ലോട്ടിന് ആവശ്യപ്പെടുന്ന വില സെന്റിന് 2.5 ലക്ഷം രൂപയാണ്.
ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
7777065003
7777065004
7690065005
No Floor Plan Included