ലക്ഷ്വറി വില്ല പ്ലോട്ട് വിൽപ്പനയ്ക്ക്.!!!
കണ്ണൂർ സമാജത്തിനടുത്തായി 16 സെന്റ് ലക്ഷ്വറി വില്ലാ പ്ലോട്ട് വിൽപ്പനയ്ക്ക്.
മികച്ച ടാർ റോഡ് സൗകര്യം.
പ്ലോട്ടിന്റെ 3 വശങ്ങളിലും റോഡ് സകാര്യം.
വീട് വെയ്ക്കുവാൻ അത്യുത്തമമായ പ്ലോട്ട്.
നിലവിൽ പഴയ വീടും,വറ്റാത്ത കിണറും ഉൾപ്പെടുന്നു.
കണ്ണൂർ ടൗണുമായി വളരെ അടുത്ത് കിടക്കുന്ന പ്ലോട്ട്.
കണ്ണൂർ ബസ് സ്റ്റാന്റിലേക്കും,റെയിൽവേ സ്റ്റേഷനിലേക്കും 4 km മാത്രം ദൂരം.
വില സെന്റിന് 10 ലക്ഷം !!
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2672
7777 06 5003
7777 06 5004
No Floor Plan Included