കണ്ണൂർ ജില്ലയിൽ പിലാത്തറ വിളയങ്കോട് 15 സെന്റ് ഹൗസ് പ്ലോട്ട് ഉടൻ വിൽപ്പനയ്ക്ക്!!!
പ്രത്യേകതകൾ:-
🚦നാഷണൽ ഹൈവേയിൽ നിന്ന് 150 മീറ്റർ മാത്രം ദൂരം.
വളരെ വീതിയേരിയ റോഡ് ഈ പ്രോപ്പർട്ടിയുടെ പ്രത്യേകതയാണ്.
നിരപ്പായ മനോഹരമായ പ്ലോട്ട്.
വീട് വെയ്ക്കുവാൻ വളരെ അനുയോജ്യമായ ചതുരകൃതിയിൽ ഉള്ള പ്ലോട്ട്.
വളരെ മികച്ച റെസിഡൻഷ്യൽ ഏറിയ.
വളരെ ചെറിയ ആഴത്തിൽ ശുദ്ധജല ലഭ്യത.
പരിയാരം മെഡിക്കൽ കോളേജിലേക്ക് 3 കിലോമീറ്റർ മാത്രം ദൂരം.
ആയുർവേദ കോളേജിലേക്ക് 1 കിലോമീറ്റർ മാത്രം ദൂരം.
പിലാത്തറ ടൗണിലേക്ക് 1.5 കിലോമീറ്റർ മാത്രം ദൂരം.
സ്കൂൾ,കോളേജുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങളും വളരെ അടുത്ത്.
അമ്പലം,പള്ളി,ക്രിസ്ത്യൻ ചർച്ച് തുടങ്ങിയ ആരാധനാലയങ്ങൾ വളരെ അടുത്തായുള്ള സൗകര്യങ്ങളാണ്.
മദ്രസ,ജുമാഅത്ത് മസ്ജിദ് എന്നീ സൗകര്യങ്ങളും ഉണ്ട്.
ദൈനംദിന ജീവിത സൗകര്യങ്ങൾ എല്ലാം ചുറ്റുവട്ടത്ത് തന്നെ ലഭ്യമാണ്.
വില സെന്റിന് 2.75 ലക്ഷം രൂപ മാത്രം.
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2579
7777 06 5003
7777 06 5004