കണ്ണൂർ ജില്ലയിൽ പയ്യാവൂർ ശ്രീകണ്ഠപുരം റോഡിൽ പാറക്കടവ് മെയിൻ റോഡിനോട് ചേർന്ന് 15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
പയ്യാവൂർ ടൗണിലേക്ക് വെറും 1.2 km മാത്രം ദൂരമുള്ള ഈ പ്ലോട്ട് ചതുരാകൃതിയിൽ ഉള്ളതാണ്.
വീട് വെയ്ക്കുവാൻ വളരെ അനുയോജ്യമായ പ്ലോട്ട്.
എല്ലാ ജീവിത സൗകര്യങ്ങളും 1.5 km ചുറ്റളവിൽ തന്നെ ലഭ്യമാണ്.
ശ്രീകണ്ഠപുരത്തേക്ക് 7.5 കെഎം ദൂരം.
ഇത്രയും സൗകര്യമുള്ള സ്ഥലത്തിന്റെ വില സെന്റിന് 2.20 ലക്ഷം രൂപ മാത്രം.!
പയ്യാവൂർ ഭാഗത്ത് വീട് വെയ്ക്കുവാൻ സ്ഥലം അന്വേഷിക്കുന്ന ആളാണോ താങ്കൾ? എങ്കിൽ ഇനി സമയം കളയേണ്ട.! ഉടൻ തന്നെ ഞങ്ങളെ വിളിക്കൂ..
——————————-
7777065003 / 7777065004
No Floor Plan Included