ഇരിട്ടി കീഴൂർ കുന്നിൽ 15 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!!!
കീഴൂർ കുന്നിൽ ഹൈവേയിൽ നിന്ന് 500 മീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
വീട് വെയ്ക്കുന്നതിന് വളരെ അനുയോജ്യമായ ഈ പ്ലോട്ട് ശുദ്ധജല ലഭ്യത ഉള്ളതുകൂടിയാണ്.
സ്കൂളുകൾ,കോളേജുകൾ,ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യം ലഭ്യമാണ്.
ഈ പ്രദേശത്ത് വിലക്കുറവിൽ ഒരു ഹൗസ് പ്ലോട്ട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.
വില സെന്റിന് 1.25 ലക്ഷം മാത്രം.
നേരിൽ കാണുന്നതിനും കൂടുതൽ വിവരങ്ങൾക്കും വേണ്ടി വിളിക്കുക!
ID:H2510
——— 7777 06 5003 —
——— 7777 06 5004 —
——————————-
No Floor Plan Included