₹12.5 Lac
Buy

15 CENT COMMERCIAL PLOT FOR SALE IN HILL TOWN KELAKATH (ID H2496)

Kelakam town , Kannur
Beds
Baths
sqft

മലയോര പട്ടണമായ കേളകത്ത് 15 സെന്റ് കൊമേർഷ്യൽ പ്ലോട്ട് വിൽപ്പനയ്ക്ക്.
കേളകം:
1972 ഫെബ്രുവരി 11-നാണ്‌ കേളകം രൂപീകരിച്ചത്. ഒരു മലയോര കുടിയേറ്റ പ്രദേശമായ കേളകം ഇന്ന് വളർന്നു പന്തലിച്ച് ഒരു മലയോര പട്ടണമായി മാറിയിരിക്കുന്നു.

കേളകത്തിന്റെ ഈ വളർച്ചയിൽ ഇവിടുത്തെ കർഷകരും,ഉയർന്ന വിദ്യാഭ്യാസം നേടി വിദേശ നാടുകളിൽ പോയി സമ്പാദിച്ച് ഈ നാട്ടിൽ വിവിധങ്ങളായ സംരഭങ്ങൾ തുടങ്ങിയവരും മുഖ്യ പങ്ക് വഹിക്കുന്നു.
————————–
*പ്രോപ്പർട്ടിയുടെ വിശദാംശങ്ങൾ:-*

🥁കേളകം ടൗണിന്റെ ഹൃദയഭാഗത്ത് ബസ്റ്റാന്റിനോട് ചേർന്ന് കിടക്കുന്ന പ്ലോട്ട്.

📐 പ്ലോട്ടിന്റെ വിസ്തീർണം 15 സെന്റ്.

🔆 നിരപ്പായ പ്ലോട്ട്.

🚗 മികച്ച പാർക്കിങ്ങ് ഏറിയ ഉള്ള ഭാഗം.

💰മികച്ച ഇൻവെസ്റ്റ്മെന്റ് സാധ്യതകൾ ഉള്ള പ്രോപ്പർട്ടി.

ഇപ്പോൾ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നവർക്ക് ലാഭത്തിൽ സ്വന്തമാക്കാം.

വില സെന്റിന് 12.50 ലക്ഷം
(Negotiable)

ആവശ്യക്കാർ മാത്രം നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വേണ്ടി വിളിക്കുക.!

ID H2496

7777065003
7777065005

No Floor Plan Included

Calculate

View your Interest Rate

Compare Listings