₹45 Lac
Buy

15 CENT AND 4 BEDROOM HOUSE FOR SALE IN KANNUR PANAYATHAMPARAMB CHERUKUNJI (ID H2521)

KANNUR, PANAYATHAMPARAMB, CHERUKUNJI
Beds
Baths
sqft
കണ്ണൂർ ചലോട് പനയാത്താംപറമ്പ് ചെറുകുഞ്ഞിയിൽ 1000 സ്ക്വയർ ഫീറ്റിൽ
നാലു ബെഡ്റൂമുകളോട് കൂടിയ വാർക്ക വീട് വില്പനയ്ക്ക് !!!!!!!!!!!
നാല് ബെഡ്റൂമുകളും അതിൽ ഒരു കോമൺ ബാത്റൂമും ആണുള്ളത്
ഈ വീടിരിക്കുന്ന സ്ഥലത്ത് നിന്നും എടയന്നൂർ സ്കൂളിലേക്ക് വെറും ഒരു കിലോമീറ്റർ ദൂരവും കാനാട് എൽപി സ്കൂളിലേക്ക് വെറും 300 മീറ്റർ ദൂരം മാത്രമേ ഉള്ളൂ
മികച്ച ജലലഭ്യത ഉള്ള പ്രദേശം
ടാർ റോഡ് സൗകര്യം
വീടുകളാൽ ചുറ്റപ്പെട്ട പ്രദേശം…..
അനുദിന ജീവിതങ്ങൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ……..
No Floor Plan Included

Calculate

View your Interest Rate

Compare Listings