സ്ഥലം വിൽപ്പനയ്ക്ക്. ….
🔸തലശ്ശേരി തോട്ടുമ്മൽ പെരുന്താറ്റിൽ 14 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
🔸ഈ സ്ഥലത്ത്
1300 sqft ഉം 4 ബെഡ്റൂമുകളോടും കൂടിയ പഴയ വീടും ഉൾപ്പെടുന്നു.
🔸വറ്റാത്ത കിണർ സൗകര്യം.
🔸ടാർ റോഡ് സൗകര്യം.
🔸ചോനാടം ഹൈവേയിൽ നിന്ന് 2km, കോളശ്ശേരി ഹൈവേയിൽ നിന്ന് 2 km
🔸തലശ്ശേരി ടൗണിൽ നിന്നും വെറും 5 km മാത്രം.
🔸ഗേറ്റഡ് കോബൗണ്ട് വാൾ.
🔸തലശ്ശേരി-മാഹി ബൈപാസിലേക് 2 km മാത്രം.
🔸അടുത്തുള്ള സൗകര്യങ്ങൾ: LP,UP സ്കൂൾ, വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ
🔸അടുത്തുള്ള ആരാധനാലയങ്ങൾ :അമ്പലം,
മസ്ജിദ്.
🔸വില സെന്റിന് 6.25ലക്ഷം രൂപ(Negotiable)
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2729
7777 06 5003
7777 06 5004
—————————–
No Floor Plan Included