₹28 Lac
Buy

14 CENT PLOT AND HOUSE FOR SALE IN EDOOR.URUPPAM KUND(H2155)

Edoor,Uruppam kundu
2 Beds
1 Bath
1100 sqft

കണ്ണൂർ ജില്ലയിൽ ഇരിട്ടി എടൂരിൽ നിന്നും വീർപ്പാട് റോഡിൽ ഉരുപ്പും കുണ്ട് 14 സ്റ്റന്റിൽ 2 ബെഡ്റൂമുകൾ ഉള്ള വീട് വിൽപ്പനയ്ക്ക്.

രണ്ടു ബെഡ്റൂമുകളിൽ ഒരെണ്ണം അറ്റാച്ചഡ് ബാത്‌റൂം സൗകര്യം ഉള്ളതാണ്.
കുടി വെള്ളത്തിനായി കടുത്ത വേനലിലും വറ്റാത്ത കിണറുണ്ട്.
വീടിന്റെ മുറ്റം വരെയും റോഡ് സൗകര്യമുണ്ട്.

വില 28 ലക്ഷം രൂപ( Negotiable)

ഈ വീടിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുക.
(9:00am to 5:00pm)

7777065003
7777065004
7690065005

Area Size (sqft)
1100
Bedroom
2
Washroom
1
No Floor Plan Included

Calculate

View your Interest Rate

Compare Listings