കേരളത്തിലെ തന്നെ പ്രശസ്തമായ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിനടുത്ത് 14 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!!!*
📝 *കടമ്പൂർ സ്കൂൾ:*(ചെറു വിവരണം)
സ്വാതന്ത്ര്യ ലബ്ധിക്കു വളരെ മുൻപ് 1899 ൽ ഒരു എലിമെണ്ടറി വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ശിൽപികൾ ഇന്ത്യൻ സംസ്കാരവും, പാരമ്പര്യവും, മൂല്യബോധവും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്ന മഹത്തരമായ ലക്ഷ്യം മുന്നിൽ കണ്ടിരുന്നു. ആ ലക്ഷ്യബോധത്തോടു കൂടി 118 വർഷങ്ങൾക്ക് ശേഷവും ഈ വിദ്യാലയം മുന്നോട്ട് പോവുകയാണ്. കണ്ണൂർ ജില്ലയിൽ വിശിഷ്യാ കടമ്പൂരും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ.
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 6500 ഓളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ അധ്യയനം തേടി എത്തുന്നുണ്ട്.എല്ലാ അർത്ഥത്തിലും വളരെ പ്രശസ്തമാണ് ഈ സ്കൂൾ.
(Schoolwiki)
——————————–
*പ്രോപ്പർട്ടിയുടെ സവിശേഷതകൾ*
✨ ടാർ റോഡ് അരികിലായുള്ള 14 സെന്റ് പ്ലോട്ട്.
🚍 ബസ് റൂട്ടിൽ നിന്ന് വെറും 300 മീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
🔳 നിരപ്പായതും, ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
💧വളരെ മികച്ച ശുദ്ധജല ലഭ്യതയുള്ള പ്ലോട്ട്.
🚸 കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് 200 മീറ്റർ മാത്രം ദൂരം.
🏡 വീട് വെയ്ക്കുന്നതിന് വളരെ അനുയോജ്യമായ പ്ലോട്ട്.
✨മികച്ച ചുറ്റുപാടുകളും,
അന്തരീക്ഷവും,
🏘️ മികച്ച റെസിഡൻഷ്യൽ ഏരിയ.
വില സെന്റിന് 2.25 ലക്ഷം രൂപ മാത്രം.
നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക!
ID H2452
7777065003
7777065004