കണ്ണൂർ ജില്ലയിൽ മുഴപ്പിലങ്ങാട് 14 സെന്റ് സ്ഥലവും 3ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്.!!!
കുടിവെള്ളത്തിനായി വറ്റാത്ത കിണറുണ്ട്.
വീടിന് ഏകദേശം 15 വർഷത്തെ പഴക്കാമാണുള്ളത്.
നിലവിൽ 2 വീലർ കയറാംവുന്ന വഴി മാത്രമാണ് ഈ വീട്ടിലേക്ക് ഉള്ളത്.
500 മീറ്റർ മാത്രമാണ് മുഴപ്പിലങ്ങാട് ബീച്ച്ലേക്ക് ഉള്ള ദൂരം.
റിസോർട് പണിയുന്നതിനും ഇവിടം അനുയോജ്യമാണ്.
വില 50 ലക്ഷം രൂപ
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2578
7777 06 5003
7777 06 5004
No Floor Plan Included