₹6 Lac
Buy

14.75 CENT PLOT FOR SALE IN KOOTHUPARAMBA MOONUPERIYA(H2228)

Koothuparamba,Moonuperiya
Beds
Baths
sqft

കൂത്തുപറമ്പ് മൂന്നു പെരിയ ടൗണിൽ 14.75 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.

ടൗണിനോട് ചേർന്നുള്ള ഈ പ്ലോട്ട് കൊമേർഷ്യൽ കെട്ടിടം നിർമ്മിക്കുന്നതിനും,വീട് വയ്ക്കുന്നതിനും ഒരു പോലെ അനുയോജ്യമാണ്.

ചതുരാകൃതിയിൽ ഉള്ള ഈ പ്ലോട്ട് നല്ല ജല ലഭ്യതയുള്ള പ്രദേശം കൂടിയാണ്.

ഈ പ്ലോട്ടിന് ആവശ്യപ്പെടുന്ന വില സെന്റിന് 6 ലക്ഷം രൂപയാണ്.

ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

7777065003
7777065004
7690065005

No Floor Plan Included

Calculate

View your Interest Rate

Compare Listings