കണ്ണൂർ അഴീക്കോട് വായിപ്പറമ്പ് 13 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
ചതുരാകൃതിയിൽ ഉള്ള ഈ പ്ലോട്ടിൽ നിന്നും ചാൽ ബീച്ചിലേക്ക് വെറും 500 മീറ്റർ മാത്രമാണ് ദൂരം.
വളരെ ശുദ്ധമായ ജല ലഭ്യത ഉള്ള പ്രദേശമാണ്.സ്കൂൾ അത് പോലെ മറ്റ് ദൈനംദിന സൗകര്യങ്ങൾ എല്ലാം വളരെ അടുത്തുണ്ട്.
No Floor Plan Included