കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് കിണവക്കൽ വേങ്ങാട് റോഡിൽ കിണറ്റിന്റവിട 12 സെന്റ്‌ സ്ഥലവും പണി പൂർത്തിയാവാത്ത വീടും വിൽപ്പനയ്ക്ക്.!!!
മികച്ച റോഡ് സൗകര്യം.
വറ്റാത്ത കിണർ.
വീടുകളാൽ ചുറ്റപ്പെട്ട പ്രദേശം.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 12km മാത്രം ദൂരം.
ബസ് റൂട്ടിൽ നിന്ന് 200 മീറ്റർ മാത്രം. ദൂരം.
നിത്യ ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വളരെ അടുത്ത് ലഭ്യമാണ്.
നിലവിൽ വീടിന്റെ ഒന്നാം നില കോൺക്രീറ്റ് കഴിഞ്ഞിട്ടുണ്ട്.
ആവശ്യക്കാർ മാത്രം കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
No Floor Plan Included

Calculate

View your Interest Rate

Compare Listings