₹45 Lac
Buy

12 CENT PLOT AND HOUSE FOR SALE IN KANIYANCHAL.PALLIKAVALA

Kaniyanchalil,Pallikavala
3 Beds
2 Baths
1400 sqft

കണ്ണൂർ ജില്ലയിൽ കണിയഞ്ചാലിൽ പള്ളിക്കവലയിൽ 12 സെന്റ് സ്ഥലവും 1400sqft ൽ 3 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്.

3 ബെഡ്റൂമുകൾ ഉള്ള ഈ വീടിന് 2 ബാത്റൂമുകളാണുള്ളത്,അതിൽ ഒന്ന് അറ്റാച്ചഡ് ആണ്.

വീടിന്റെ മുറ്റം വരെയും വാഹനങ്ങൾ എത്തും.

എല്ലാ ജീവിത സൗകര്യങ്ങളും വളരെ അടുത്താണ്.

ചർച്,അമ്പലം,പള്ളി,സ്കൂൾ,തുടങ്ങി എല്ലാ സകാര്യങ്ങളും ഉണ്ട്‌.

ഈ വീടിന് ആവശ്യപ്പെടുന്ന വില 45 ലക്ഷം രൂപയാണ്

താങ്കൾ ഒരു യഥാർത്ഥ ആവാശ്യക്കാരൻ ആണെങ്കിൽ മാത്രം ഈ പ്രോപ്പർട്ടി നേരിൽ കാണുവാൻ വിളിക്കുക

7777065003
7777065004
7690065005

Area Size (sqft)
1400
Bedroom
3
Washroom
2
No Floor Plan Included

Calculate

View your Interest Rate

Compare Listings