₹40 Lac
Buy12 CENT PLOT AND 1000 SQFT GODOWN FOR SALE IN PAPINISERI.KEECHERI (H2367)
കണ്ണൂർ പാപ്പിനിശ്ശേരി കീച്ചേരി അഞ്ചാം പീടികയിൽ 12 സെന്റ് സ്ഥലവും 1000 sqft ഗോഡൗണും വിൽപ്പനയ്ക്ക്.
കോൺക്രീറ്റ് ഫൊഡൗൺ ആയതിനാൽ എല്ലാ വിധ ചെറുകിട വ്യവസായങ്ങൾക്കും വളരെ ഉത്തമം.
ബേക്കറികൾ,ചെറുകിട ബിസിനെസ്സ് സംരംഭങ്ങൾ,നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് വളരെ അനുയോജ്യം.
മികച്ച ഗതാഗത സൗകര്യം,ജല ലഭ്യത എന്നിവ പ്രത്യേകതകൾ ആണ്.
വില 40 ലക്ഷം രൂപ!
ഈ പ്രോപ്പർട്ടി നേരിൽ കാണുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക!
———7777065003——–
ID: 2367
——————————-
ഒറ്റ തവണ പരസ്യം ചെയ്യുന്ന രീതിയല്ല ഞങ്ങളുടേത്..!!
——————————-
കണ്ണൂർ ജില്ലയിൽ നിങ്ങളുടെ പ്രോപ്പർട്ടികൾ വിൽക്കുവാൻ ഞങ്ങൾ സഹായിക്കാം…
വിൽപ്പനയ്ക്കായി ഞങ്ങൾ ഏറ്റെടുക്കുന്ന നിങ്ങളുടെ പ്രോപ്പർട്ടി എന്നാണോ വിറ്റുപോവുന്നത്? അതുവരെയും ഞങ്ങൾ അതിനായുള്ള ഞങ്ങളുടെ പരിശ്രമം തുടർന്നുകൊണ്ടേയിരിക്കും..!
കൂടാതെ..
നിങ്ങളുടെ മനസ് ആഗ്രഹിച്ചത് പോലെയുള്ള പ്രോപ്പർട്ടികൾ വാങ്ങുന്നതിന് നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാം..!
വളരെ സത്യസന്ധമായും,
ഉത്തരവാദിത്വത്തോടെ,കൃത്യതയോടുകൂടിയും ഞങ്ങൾ നിറവേറ്റിത്തരുന്നതാണ്.
നിയമപരമായ നൂലാമാലകൾ ഒന്നും തന്നെ ഇല്ല എന്ന് പരിശോധിച്ചു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ രെജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കുകയുള്ളൂ.
——————————-
ഞങ്ങളുടെ WhatsApp ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO