നിങ്ങളുടെ ഭാവി വീടിന് മികവാർന്ന സ്ഥലം
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ഉരുവച്ചാൽ ശിവപുരം മൊട്ടയിൽ 12 സെന്റ് ഹൗസ്പ്ലോട്ട് വിൽപ്പനയ്ക്ക്
വീട് വെയ്ക്കുവാൻ അനുയോജ്യമായ വളരെ മികച്ച പ്ലോട്ട്.
കൂത്തുപറമ്പ് കാക്കയങ്ങാട് റോഡിലാണ് ഈ പ്ലോട്ട് സ്ഥിതിചെയ്യുന്നത്.
ചതുരകൃതിയിൽ ഉള്ള നിരപ്പായ പ്ലോട്ട്.
വളരെ ചെറിയ ആഴത്തിൽ തന്നെ മികച്ച ശുദ്ധജലം ലഭിക്കുന്നു.
ടാർ റോഡ് സൗകര്യം.
ഉരുവച്ചാൽ കക്കയങ്ങാട് റോഡ് ബസ്റൂട്ട് ലഭിക്കുന്നു.
തൊട്ടടുത്തുള്ള സ്വകര്യങ്ങൾ:
മസ്ജിദ്, അമ്പലം, പെട്രോൾ പമ്പ്
തൊട്ടടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ :
എൽ പി, യു പി, ഹയർ സെക്കണ്ടറി സ്കൂൾ
ശിവപുരം ടൗണിലേക്ക് 1 കിലോമീറ്റർ മാത്രം.
ഉരുവച്ചാൽ ടൗണിലേക്ക് 2 കിലോമീറ്റർ മാത്രം.
വില സെന്റിന് 3.25 ലക്ഷം രൂപ
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2713
7777 06 5003
7777 06 5004