കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ഇടവേലിയിൽ വിലക്കുറവിൽ 12 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!!!
ബസ്റൂട്ടിലായുള്ള പ്ലോട്ട്.
നിരപ്പായ പ്ലോട്ട്.
മികച്ച ജല ലഭ്യതയുള്ള പ്ലോട്ട്.
അങ്കണവാടി,LP സ്കൂൾ എന്നിവ വളരെ അടുത്ത്.
മട്ടന്നൂർ ടൗണിലേക്ക് 3 കിലോമീറ്റർ മാത്രം.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 7 കിലോമീറ്റർ മാത്രം.
സ്വപ്ന ഭവന നിർമ്മാനത്തിന് വളരെ അനുയോജ്യമായ ഈ പ്ലോട്ടിന്റെ വില സെന്റിന് വെറും 1.75 ലക്ഷം രൂപ മാത്രം.
പ്ലോട്ട് നേരിൽ കാണുവാൻ താൽപ്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക.
ID H2571
7777 06 5003
7777 06 5004
No Floor Plan Included