കണ്ണൂർ ജില്ലയിൽ പരിയാരം കോരൻ പീടികയിൽ ഹൈവേയിൽ നിന്ന് വെറും 100 മീറ്റർ മാത്രം മാറി റോഡ് സൗകര്യത്തോട് കൂടിയ 11 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
🌿 ചതുരാകൃതിയിൽ ഉള്ള പ്ലോട്ട്
🌿 നിരപ്പായ പ്ലോട്ട്
🌿 ഹൈവേയിൽ നിന്ന് 100 മീറ്റർ മാത്രം ദൂരം.
🌿 വില സെന്റിന് 3.50 ലക്ഷം.
🌿 എല്ലാവിധ ദൈനംദിന ജീവിത സൗകര്യങ്ങളും വളരെ അടുത്തായുള്ള ഈ പ്ലോട്ട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ
ബന്ധപ്പെടുക.
7777 06 500311
No Floor Plan Included