മട്ടന്നൂരിന്റെ ഹൃദയ ഭാഗത്ത് ഒരു ഹൗസ് പ്ലോട്ട് സ്വന്തമാക്കാം.!!!
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ കോടതിയുടെ അടുത്ത് നിന്ന് കട്ടൻകവർ റോഡിലായി വീട് വെയ്ക്കുവാൻ അനുയോജ്യമായ 11 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്.
ഹൈവേയിൽ നിന്ന് 300 മീറ്റർ മാത്രം ദൂരം.
മികച്ച റെസിഡൻഷ്യൽ ഏരിയ.
നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
മികച്ച ശുദ്ധജല ലഭ്യതയുള്ള പ്രശേശം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ:
മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ,പാലോട്ടുപള്ളി ഇഗ്ലീഷ് മീഡിയം സ്കൂൾ,P.R.N.S.S കോളേജ്.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 3km.
അടുത്തായുള്ള സൗകര്യങ്ങൾ:
ബാങ്കുകൾ,ഗവൺമെന്റ് ഹോസ്പിറ്റൽ,സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ,ഷോപ്പിംഗ് മാൾ,സിനിമാ തീയേറ്ററുകൾ,റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് ലഭ്യമാണ്.
അമ്പലം,പള്ളി,ചർച്ച് തുടങ്ങി എല്ലാ ആരാധനാലയങ്ങളുടെയും സാമീപ്യം.
മട്ടന്നൂരിൽ ഏറ്റവും മികച്ച ഒരു പ്ലോട്ട് തന്നെ സ്വന്തമാക്കണം എന്ന് ആഗ്രഹമുള്ളവർക്ക് ഇത് ഒരു അവസരമാണ്.
വില സെന്റിന് 4.5 ലക്ഷം
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2595
7777 06 5003
7777 06 5004
——————————-