11 ഏക്കർ തോട്ടം വിൽപ്പനയ്ക്ക്
കരുവഞ്ചാൽ ടൗണിൽ നിന്ന് 2 km മാത്രം മാറി കൂളാമ്പി എന്നിടത്ത് റോഡ് സൗകര്യമുള്ള റബ്ബർ തോട്ടം വിൽപ്പനയ്ക്ക്.
10 ഏക്കർ മുഴുവനായി റബ്ബറും 1 ഏക്കറിൽ 50 ഓളം തെങ്ങുകൾ,100 കവുങ്ങ് എന്നീ കൃഷികളാണ്.
മികച്ച ആദായം ലഭിക്കുന്ന ഈ സ്ഥലം വളരെ നല്ല രീതിയിൽ പരിചരിച്ചു പോരുന്നതാണ്.
കൊഴുപ്പേറിയ 105 എന്ന ഇനമാണ് 10 ഏക്കർ മുഴുവനും
കൃഷി ചെയ്തിട്ടുള്ളത്.
ഒന്നര വർഷമായി പാലെടുത്ത് കൊണ്ടിരിക്കുന്ന 1200 മരങ്ങളും,അടുത്ത വർഷത്തേക്ക് വെട്ടുവാൻ പാകമായ 600 മരങ്ങളുമാണ്.
വില ഏക്കറിന് 30 ലക്ഷം രൂപ!
ഇടപാടിന് അനുസരിച്ച വിലയിൽ ഇളവ് വരുത്തുന്നതാണ്.
ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.!
——————————
7777065003 / 7777065004
No Floor Plan Included