✨✨✨✨✨✨✨✨✨✨✨
*ന്യായമായ വിലയ്ക്ക് ഒരു ഉഗ്രൻ വീട്..!!!*
*ഇരിക്കൂർ പെരുവളത്തുപറമ്പിൽ 10 സെന്റിൽ മനോഹരമായ 3000 SQFT ഉള്ള ഇരുനില വീട് വിൽപ്പനയ്ക്ക്.*
സ്റ്റേറ്റ് ഹൈവേയിൽ നിന്ന് 50 മീറ്റർ മാത്രം ദൂരം.
3000 സ്ക്വയർ ഫീറ്റ്.
5 ബെഡ്റൂമുകൾ.
3 അറ്റാച്ച്ഡ് ബാത്റൂമുകൾ.
2 കോമൺ ബത്റൂമുകൾ.
വളരെ മികച്ച റോഡ് സൗകര്യം.
നിലാമുറ്റം മഖാം,മാമാനം അമ്പലം,റഹ്മാനിയ സ്കൂൾ,മദ്രസ എന്നീ സൗകര്യങ്ങൾ വളരെ അടുത്താണ്.
വളരെ ചെറിയ പഴക്കം മാത്രം!
വില വെറും 65 ലക്ഷം രൂപ മാത്രം.!!!
കൂടുതൽ വിരവങ്ങൾക്കായി വിളിക്കു..
Genuine customers Only!
ദയവായി വിലപ്പെട്ട സമയം കളയരുത്!
ID :H2471
Contact Number:
7777 06 5003
7777 06 5004
——————————-
No Floor Plan Included