കണ്ണൂർ ജില്ലയിൽ പേരാവൂരിൽ 10 സെന്റ് സ്ഥലവും വീടും 16 ലക്ഷത്തിന്.!!!*
പേരാവൂർ തുണ്ടിയിൽ 10 സെന്റ് സ്ഥലവും 2 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്.
മികച്ച റോഡ് സൗകര്യവും,കടുത്ത വേനലിലും വറ്റാത്ത കിണറുമുണ്ട്.
850 sqft ഉള്ള ഈ കോൺക്രീറ്റ് വീടും, 10 സെന്റ് സ്ഥലവും ഉൾപ്പെടെ ആവശ്യപ്പെടുന്ന വില 16 ലക്ഷം രൂപ മാത്രം.!
ID H2424
കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക!
7777065003
—————————–
No Floor Plan Included