കണ്ണൂർ – കൂത്തുപറമ്പ് റൂട്ടിൽ പാച്ചപ്പൊയ്കയിൽ വേങ്ങാട് റോഡിൽ നിന്ന് 50 മീറ്റർ മാത്രം മാറി വീട് വെയ്ക്കാൻ വളരെ അനുയോജ്യമായ 10 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്.
🔲 വളരെ മികച്ച അന്തരീക്ഷം,
🔲 ചതുരാകൃതിയിൽ ഉള്ള പ്ലോട്ട്.
🔲 മികച്ച ശുദ്ധജല ലഭ്യത.
🔲 റോഡ് സൗകര്യം.
🔲 എല്ലാവിധ ജീവിത സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്.
വില സെന്റിന് 2.5 ലക്ഷം രൂപ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
7777065003
7777065004
No Floor Plan Included